KADAMMANITTA
Mar 31st, 2009 by greenradio
KADAMMANITTA- POEM BY KADAMMANITTA RAMAKRISHNAN
RECITED BY JYOTHIBAI PARIYADATH AS A TRIBUTE TO THE DEPARTED POET ON HIS FIRST DEATH ANNIVERSARY ON 31.3.2009.
![]() |
Category : Radio | Tags : music audiocollages |
Mar 31st, 2009 by greenradio
KADAMMANITTA- POEM BY KADAMMANITTA RAMAKRISHNAN
RECITED BY JYOTHIBAI PARIYADATH AS A TRIBUTE TO THE DEPARTED POET ON HIS FIRST DEATH ANNIVERSARY ON 31.3.2009.
ടീച്ചര്‍..വളരെ നന്നായിട്ടുണ്ട് എന്ന് വീണ്ടും വീണ്ടും പറഞ്ഞാല്‍ ഒരു ക്ലീഷെ ആയിപോകുമില്ലെ? എങ്കിലും പറയാതെ നിവൃത്തിയില്ല കേട്ടൊ.. കമന്റുകള്‍ കണ്ടില്ലെങ്കിലും നിര്‍ത്തരുത്.. തുടരണം. ഇത്തരം ശ്രമങ്ങള്‍ അധികമില്ല. എനിക്കും തുടരാന്‍ കഴിയുന്നില്ല. നല്ല വ്യക്തത, പതിവുപോലെ..ഞാന്‍ ഗോമ്പറ്റീഷന് ബ്ലോഗിലും കവിതാപാരായണം എന്നയിടത്ത് ടീച്ചറുടെ പേരാണ് കൊടുത്തിരിക്കുന്നത്. ഗോമ്പറ്റിഷന്‍ 44.
Thanks jyothi.
Good one… clear recitation… nice hear…. thanks