YATHRAMOZHI OF BALACHANDRAN CHULLIKKAD
Sep 8th, 2009 by greenradio
YATHRAMOZHI-BALACHANDRAN CHULLIKKAD
യാത്രാമൊഴി-ബാലചന്ദ്രന് ചുള്ളിക്കാടിന്റെ പ്രശസ്തമായ ആദ്യകാല കവിത
RECITED BY JYOTHIBAI PARIYADATH
(REVISED:EARLIER HITS 34)
CLICK HERE FOR THE TEXT OF THE POEM













ചുള്ളിക്കാടിന്റെ മനോഹരമായ ഈ കവിത ഹൃദയസ്പര്‍ശിയായി പാടി കേള്‍പ്പിച്ച ജ്യോതി പരിയാടത്തിനു നന്ദി.
സര്വ്വംപടുത്തുയര്ത്തിയ തമ്പുരാനെ….അവിടുന്നു നല്ലൊരു ശബ്ദത്തിനു് ഉടമയാകാന്എന്റെ ജ്യോതി ചേച്ചിയെ തിരഞ്ഞെടുത്തതിലുള്ള അഭിനന്ദനംഅറിയിക്കട്ടെയോ ഈ സുവര്‍ണ്ണനിമിഷത്തില്‍..അതു്നല്ല വിധംഉപയോഗിക്കുന്ന ചേച്ചിക്കും അഭിനന്ദനത്തിന്റെ കണ്ണാന്ദളിര്പൂക്കള് സമര്പ്പിക്കട്ടെയോ? ഈ കവിത മണല്‍ക്കാട്ടിലിരുന്നു കേട്ടപ്പോല്‍ ചുട്ടു പഴുത്ത എന്റെ സിരസ്സിന്അകകാമ്പില്ഒരു കര്‍ക്കിടക മഴ ചരിഞ്ഞു പതിക്കുന്നുണ്ടായിരുന്നു…