Feed on
Posts

സഫലമീയാത്ര

എന്‍.എന്‍ കക്കാടിന്റെ പ്രശസ്തമായ കവിത ജ്യോതിബായി പരിയാടത്ത് ആലപിക്കുന്നു.

കവിത ഇവിടെ വായിക്കുകയും ചെയ്യാം

ഗ്രീന്‍ റേഡിയോയുടെ എല്ലാ ശ്രോതാക്കള്‍‍ക്കും ഹാര്‍ദ്ദമായ പുതുവത്സരാശംസകള്‍!

Updated at 00 hrs on 3.1.2010

Earlier hits 61

00:0000:00
Share | Download

  • ഭൂതത്താന്‍

    ചേച്ചി …സുന്ദരമായി ആലാപനം‌ ..ഇത് സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ ചൊല്ലി പഠിച്ച ഒരു കവിത യാണ് ..പിന്നെ വര്‍ഷങ്ങള്‍ക്കിപ്പുറം ഗായകന്‍ വേണുഗോപാല്‍ പാടി കേട്ടു..ഇപ്പോള്‍ മറ്റൊരു ശൈലിയില്‍ ചേച്ചി യും ചൊല്ലി ..നന്നായിരിക്കുന്നു ചേച്ചി ..ഒരു കവിത ഞാന്‍ ചൊല്ലി പഠിച്ചതിനേക്കാള്‍ എത്രയോ മഹത്തരമായി മാറും ..സത്യത്തില്‍ ഈ കവിതയോട് ഇപ്പോള്‍ വല്ലാത്ത ഒരിഷ്ടം തോന്നുന്നു

    നവവത്സര ഭൂതാശംസകള്‍

    Jan 1, 2010 at 12:10 pm
  • ashamenon

    The rendering is really poignant though soft. Jyothibai could get into the nuances, painful at the same time gratifying despite the rankling felt at the throat, nuances of Kakkad’s soulful expression of the predicament. The lines seem to gather an inner strength and as such it becomes a treatment for everybody who has an ear for poetry.

    Jan 2, 2010 at 11:52 am
  • a man

    manoharam…thank you best wishes

    Jan 2, 2010 at 2:19 pm
  • Noble

    Vrinithamee Chevikalil Aathiravarunnu Athiravarunnu

    Jan 7, 2010 at 2:08 pm
  • greenradio

    THANKS ALL FOR YOUR VALUABLE COMMENTS. PLEASE WAIT FOR KAVALAM SREEKUMAR’S RENDERINGS IN GREENRADIO PODCAST.

    Jan 10, 2010 at 7:50 pm
  • Mad

    പറയുന്നതില്‍ വിഷമം തോന്നരുത്, മഹാ ബോറായി അവതരണം.

    Jan 21, 2010 at 2:26 pm
  • azeez

    നന്നായിട്ടില്ല . ആ കവിത വളരെ ഹൃദയസ്പര്‍കായി വേണുഗോപാല്‍ http://www.youtube.com/watch?v=hbTqR4K3TwE സംഗീതത്തോടെ ചൊല്ലിയിരിക്കുന്നത് മനസ്സില്‍ നിന്നും പോകുന്നില്ല.

    Feb 20, 2010 at 6:07 pm
  • greenradio

    സൃഷ്ടിപരമായ വിമർശനങ്ങൾക്ക് എപ്പോഴും സ്വാഗതം.പക്ഷേ ദുരുദ്ദേശ്യത്തോടെയുള്ളവയ്ക്ക് നേരെ വാതിലടക്കേണ്ടേ?

    Mar 11, 2010 at 9:51 pm
  • Aadhila

    നല്ല കവിത….

    Jun 9, 2010 at 1:51 pm
  • perumkadavila vincent

    kavitha nannayi cholliyirikkunnu

    Oct 10, 2010 at 7:34 am